പയ്യോളി: ഇരിങ്ങലിലെ ഒതയോത്ത് മുകുന്ദൻ (68) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: പ്രജിഷ, പ്രജീഷ് കുമാർ (ഖത്തർ). മരുമക്കൾ: മധു, നിജില. സഹോദരങ്ങൾ: നാരായണി, കണ്ണൻ (റിട്ട: ട്രഷറി വകുപ്പ് ), പരേതരായ കണാരൻ, ബാലൻ, ശ്രീധരൻ.