കുറ്റ്യാടി: വടയം കക്കോട്ട് കണ്ടിയിൽ പരേതനായ നാരായണൻ നമ്പ്യാരുടെ ഭാര്യ കുഞ്ഞി പാർവതി അമ്മ (90) നിര്യാതയായി. മക്കൾ: അംബുജാക്ഷി, ദിനകരൻ, ഗീത, ദിനേശൻ (ബൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ്). മരുമക്കൾ: ദാമോദരൻ അടിയോടി, രാമചന്ദ്രൻ, രാധ, ഉഷ.