പയ്യോളി: മുചുകുന്ന്, പുളിയോത്ത് നാരായണൻ (63) നിര്യാതനായി.ഭാര്യ: വത്സല. മക്കൾ: പി.വിനു (സി.പി.ഐ.എം മുചുകുന്ന് വെസ്റ്റ് ബ്രാഞ്ച് അംഗം, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി), പി. വിനീത്.