കൊയിലാണ്ടി: കൊല്ലം കുറ്റിയത്ത് സരോജിനി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിച്ചാട്ടിൽ കുഞ്ഞിരാമൻ. മക്കൾ: സുഷമ, സുരേഷ് കുമാർ (കുവൈത്ത്), സുമേഖല, പരേതയായ സജിത. മരുമക്കൾ: ഗംഗാധരൻ, ബിന്ദു.