കൊയിലാണ്ടി: അരങ്ങാടത്ത് വാഴയില്‍ പ്രസന്നകുമാരി (68) നിര്യാതയായി. ഭര്‍ത്താവ്: ഗോപാലന് കുട്ടി നായര്‍. മക്കള്‍: ജയലേഖ, ജ്യോതിരശ്മി. മരുമക്കള്‍: ഹരീഷ് കുമാര്‍ (വിമുക്ത ഭടന്), ബാബുരാജ് (കുവൈത്ത്).