കൊയിലാണ്ടി: ഇറമാക്കാൻറകത്ത് ആമിന ഉമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളേൻറകത്ത് മൂസക്കുട്ടി. മക്കൾ: എൻ.ഇ. മുഹമ്മദ്, അബ്ദുൽ അസീസ്, അബ്ദുൽ ഗഫൂർ (ഇരുവരും ഖത്തർ), ഖദീജ, സൈനബ, ഫാത്തിമ, ഹഫ്സത്ത്.മരുമക്കൾ: കെ.പി. ജമീല, അമേത്ത് ശാഹിദ, ജസീല, എം.ടി. ഇമ്പിച്ചി അഹമ്മദ് (റിട്ട. ജീവനക്കാരൻ മുൻസിഫ് കോടതി), മമ്മദ് കോയ, പരേതരായ വി.പി. അബ്ദുൽ ഖാദർ, കെ.പി. അബ്ദുൽ ഖാദർ.