മടവൂർ: പടനിലം പരേതനായ വടക്കേപുറായി അഹമ്മദ് കോയ ഹാജിയുടെ ഭാര്യ ആമിന (66) നിര്യാതയായി. മക്കൾ: അഷ്റഫ്, സിദ്ദീഖ്, ജബ്ബാർ, ശിഹാബ്, നൗഫൽ, ആയിഷ. മരുമക്കൾ: യൂസുഫ്, ഷാജിദ, ജസീല, സലീന, ഫാത്തിമ, ഷാഹിന.