തിരുവമ്പാടി: മുൻ തിരുവമ്പാടി ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡൻറ് പൊന്നാങ്കയം ചൂരക്കുഴിയിൽ സി.എസ്. ഗോപാലെൻറ ഭാര്യ സാവിത്രി ഗോപാലൻ (70) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ (ഐ.എസ്.ആർ.ഒ, തിരുവനന്തപുരം), ഇന്ദിര (ആർ.ഡി ഏജൻറ് തിരുവമ്പാടി പോസ്റ്റ് ഓഫിസ്), സലിജ (പി.എച്ച്.സി കൂടാരഞ്ഞി), ഷാജി (ലാംഡ എൻജിനീയറിംഗ് വർക്സ് തിരുവമ്പാടി). മരുമക്കൾ: അജിത രാജേന്ദ്രൻ (ജന. ഹോസ്പിറ്റൽ തിരുവനന്തപുരം), സോമൻ, സുധാകരൻ (ജി.എൽ.പി. എ സ്കൂൾ പാലപ്പററ), മഞ്ജു.