കൊടുവള്ളി: പാലക്കുറ്റി വെള്ളാരം കല്ലുമ്മൽ അയമ്മതിെൻറ ഭാര്യ ഖദീജ (80) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ് (സുൽത്താന ജ്വല്ലറി മീനങ്ങാടി), സുലൈഖ, ആസിയ. മരുമക്കൾ: സുബൈദ, അബ്ദുൽ അസീസ് (ബിച്ചി), ഉമ്മർ മുസ്ലിയാർ പാലോളിത്താഴം. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആക്കിപ്പൊയിൽ ജുമാ മസ്ജിദിൽ.