മണക്കടവ്: കാഞോളി പനങ്ങാവില്‍ സുരേഷ് (55) നിര്യാതനായി. പിതാവ്: ഗോപാലന്. മാതാവ്: പരേതയായ സരോജിനി. ഭാര്യ: ഗിരിജ. മക്കള്‍: അനന്തു, അധീന. സഹോദരങ്ങള്‍: റീന, ബീന, സുധീഷ്, ഷീന, ഷീബ.