തിരുവണ്ണൂർ: കോട്ടൺമിൽ പെരുമ്പ്രാവിൽ പത്മജ (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ. മക്കൾ: ശരത്ത് കുമാർ, ശരേഷ് കുമാർ.