മൂഴിക്കൽ: പരേതനായ കല്ലിൽ ഹസ്സൻകോയ ഹാജിയുടെ ഭാര്യ ആയിശ കുട്ടി ഹജ്ജുമ്മ (77) നിര്യാതയായി. മക്കൾ: ഫാത്തിമ, ആമിന, ബീവി, ഉമ്മർ, സുലൈഖ, നഫീസ, സാബിറ, പരേതരായ മുഹമ്മദ്, അബൂബക്കർ, കദീജ. മരുമക്കൾ: മൊയ്ദീൻ, മുഹമ്മദ്, ഉമ്മർകോയ സൗദി, അബൂബക്കർ, അബ്ദുറസാഖ്, മൂസകോയ, ജമാൽ, ആരിഫ.