പേരാമ്പ്ര: ചേനോളിയിലെ പരേതനായ ചെറിയ രയരോത്ത് കുഞ്ഞിരാമന് നായരുടെ ഭാര്യ ചിരുതേയി അമ്മ (88) നിര്യാതനായി.മക്കള്‍: ബാലകൃഷ്ണന്, പത്മനാഭന് (റിട്ട. അധ്യാപകന് ഗവ.ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കൊയിലാണ്ടി), സരള, വത്സല. മരുമക്കള്‍: കുഞ്ഞിരാമന് നായര്‍, കുളപ്പറത്ത് കുഞ്ഞിരാമന് നായര്‍ (പൈതോത്ത്), പത്മിനി, സി.ആര്. സുധ (ഡയറക്ടര്‍ ക്ഷീരോത്പാദക സഹകരണ സംഘം തായുള്ളപറമ്പ് മുക്ക്).സഹോദരങ്ങള്‍: നാരായണന് നായര്‍, പരേതരായ അമ്മാളു അമ്മ, നാരായണി അമ്മ, ജാനു അമ്മ.