പേരാമ്പ്ര: മരുതേരി തളിയോത്ത് ബീരാൻ കുട്ടി (75) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: സലാം, മുനീർ, അസീസ്. മരുമക്കൾ: നസീമ, ജസ്ല, സജ്ന. സഹോദരങ്ങൾ: ഇബ്രാഹിം, ഫാത്തിമ, പരേതരായ കുട്ട്യാലി, കുഞ്ഞബ്ദുള്ള, ഹമീദ്, കുഞ്ഞയിശ, ബിയ്യാത്തുമ്മ.