ചേന്ദമംഗലൂർ: പരേതനായ പൂളക്കുത്ത് ചെറിയ മുഹമ്മദിെൻറ മകൾ ആമിന (64) നിര്യാതയായി. സഹോദരങ്ങൾ: അബ്ദുറഹിമാൻ (മിന ബുക്സ്റ്റാൾ കോഴിക്കോട്), റുഖിയ, സുലൈഖ.