പന്തീരാങ്കാവ്: ഒളവണ്ണ വെളുത്തേടത്ത് വൽസല (61) നിര്യാതയായി. ഭർത്താവ്: മോഹൻദാസ്. മക്കൾ: റോമിള, സന്ധ്യ, മനോജ് കുമാർ, ശ്രുതി.മരുമക്കൾ: മനോജ്, മനോഹരൻ, അനീഷ്, ശ്രീജിനി. സഹോദരങ്ങൾ: ദേവി, ബേബി.