കോഴിക്കോട്: പരേതനായ കെ.എം. അഹമ്മദ് കോയയുടെ ഭാര്യ സി.പി.എം. കദീശബി (കച്ചേയ് -82) കുറ്റിച്ചിറ സി.പി.എം മാളിയേക്കലിൽ നിര്യാതയായി. മക്കൾ: സി.പി.എം അബ്ദുൽ നാസർ, റഫീഖ്, സുലൈഖ, ബീവിജാൻ, സാജിത, പരേതനായ നജീബ്. മരുമക്കൾ: ഉസ്മാൻ ഹാജി, ബഷീർ, ഫൈസൽ, ആയിശു, സക്കീന, മുഫീദ, പരേതരായ അബൂബക്കർ കോയ, മമ്മിക്കാ വീട്ടിൽ സഹീദ