കല്ലായി: ചെറുപറമ്പിൽ പരേതനായ സദാനന്ദെൻറ ഭാര്യ മനോമണി (84) നിര്യാതയായി. മക്കൾ: ദിനേശ്കുമാർ, രമേശ്കുമാർ, സതീഷ്കുമാർ, സുരേഷ്കുമാർ. മരുമക്കൾ: ഷീബ, ജയശ്രീ, ജിഷ (സിന്ധു), പ്രഭിഷ.