ചെങ്ങന്നൂർ: ചെറിയനാട് കല്ലുകുഴിയില്‍ കെ.എസ്. മോസസ് (71) നിര്യാതനായി. ഭാര്യ: സൂസമ്മ. മകള്‍: സുനിമോള്‍. മരുമകന്: സാം സാമുവേല്‍. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ചെറിയനാട് ലൂര്‍ദ്മാതാ കത്തോലിക്ക പള്ളി സെമിത്തേരിയില്‍.