ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കല്ലിശ്ശേരി മഴുക്കീർമേൽ മലയിൽപറമ്പിൽ കിഴക്കേതിൽ വീട്ടിൽ പരേതനായ നാണു വൈദ്യെൻറ മകൻ എം.എൻ. പ്രഭാകരൻ (75) നിര്യാതനായി. ഭാര്യ: കെ.എൻ. ശാന്തമ്മ. മക്കൾ: രാജേഷ് കുമാർ, രശ്മി, ശ്രീകുമാർ, പരേതനായ സന്തോഷ് കുമാർ. മരുമക്കൾ: രേഖ, അനിത, സുനിൽകുമാർ.