ചെങ്ങന്നൂർ: തിരുവനന്തപുരം കുടപ്പനക്കുന്ന് ഏഡന്‍ ഗാര്‍ഡന്‍സില്‍ ചിറ്റൂര്‍ ഹൗസില്‍ ജേക്കബ് സി. ജോര്‍ജ് (79) നിര്യാതനായി. ചെങ്ങന്നൂര്‍ ചിറ്റൂര്‍ പട്ടേരിമഠത്തില് കുടുംബാംഗമാണ്. ഭാര്യ: അടൂർ പുന്തല കുടുംബാംഗം മേരി ജേക്കബ് (അമ്മിണി). മക്കള്‍: ഷെറിന്, ഷീന, ജോര്‍ജ് ജേക്കബ് ചിറ്റൂര്‍ (ആര്‍ക്കിടെക്ട്). മരുമക്കള്‍: സതീഷ് ജോണ്‍, അലക്സാണ്ടര്‍ കുറ്റിച്ചിറ, രമ്യ ജോര്‍ജ്.