ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 21ാം വാർഡ് കരീച്ചിറ പരേതനായ വർഗീസിെൻറ ഭാര്യ അമ്മിണി വർഗീസ് (78) നിര്യാതയായി. മക്കൾ: ജോർജ്, ടോമി, സിബി, സിസി, ജാൻസി. മരുമക്കൾ: മോളി ജോർജ്, മോളി ടോമി, ജെസി, ജോയി, സാബു.