മാന്നാർ: കുട്ടമ്പേരൂർ ഹോമിയോ ആശുപത്രി 16ാം വാർഡിൽ മഹാത്മജി സ്മാരക വായനശാലക്ക് സമീപം മഠത്തിൽവീട്ടിൽ സി.ആർ.പി.എഫ് മുൻ ഉദ്യോഗസ്ഥൻ ചന്ദ്രൻ (72) നിര്യാതനായി. തറമേൽ തറയിൽ വീട്ടിൽ പരേതനായ രാഘവെൻറ മകനാണ്. മാതാവ്: ചെല്ലമ്മ. ഭാര്യ: ചന്ദ്രിക. മക്കൾ: കവിത, സംഗീത, സരിത. മരുമക്കൾ: മണിക്കുട്ടൻ (ടേസ്റ്റ് ആൻഡ് ഫ്രഷ് ഫ്രൂട്ട്സ് സ്റ്റാൾ ആൻഡ് ബേക്കറി), അശ്വിനികുമാർ (താമല്ലാക്കൽ സർവിസ് സഹകരണ ബാങ്ക്, കരുവാറ്റ), അനീഷ് (അധ്യാപകൻ, സെൻറ് ജോസഫ് ഹൈസ്കൂൾ, ചങ്ങനാശ്ശേരി). സഹോദരങ്ങൾ: ഗംഗാധരൻ, മീനാക്ഷി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.