പുല്ലാട്: ആനമല ലെയ്നിൽ തുണ്ടിയിൽ കാഞ്ഞിരത്തുംമൂട്ടിൽ ജോൺസൺ എബ്രഹാം (59) നിര്യാതനായി. ഭാര്യ: തെള്ളിയൂർ പുത്തൻപറമ്പിൽ കുടുംബാംഗം ഗ്രേസി (സൗദി). മക്കൾ: ഗ്രഹാം, ഗ്ലാഡിസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പൂവത്തൂർ െഎ.പി.സി എബനേസർ സഭ സെമിത്തേരിയിൽ.