വാളക്കുഴി: പുത്തൻപറമ്പിൽ പാസ്റ്റർ പി.ടി. തോമസിെൻറ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് അച്ചാമ്മ തോമസ് (ചിന്നമ്മ -92) നിര്യാതയായി. മല്ലപ്പള്ളി ഇല്ലത്ത് പറേതാനത്ത് കുടുംബാംഗമാണ്. മക്കൾ: പാസ്റ്റർ സണ്ണി പി. തോമസ്, പാസ്റ്റർ ജോളി, മേഴ്സി യോഹന്നാൻ. മരുമക്കൾ: ആനി തോമസ്, ലക്കി വർഗീസ്, പാസ്റ്റർ തോമസ് യോഹന്നാൻ. സംസ്കാരം പിന്നീട്.