ആലത്തൂർ: എരിമയൂർ തെക്കുംപുറം മോടൻ പറമ്പിൽ മണി (76) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: ജയരാമൻ, ജയരാജ്, ജലജ മരുമക്കൾ: സജിത, മൃദുല, രാധാകൃഷ്ണൻ. സഹോദരങ്ങൾ: നാരായണൻ, രാധാകൃഷ്ണൻ, ഗോപാലൻകുട്ടി, അമ്മുക്കുട്ടി, പരേതരായ കൃഷ്ണൻ, കുഞ്ചുക്കുട്ടൻ. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന്.