കല്ലടിക്കോട്: പറക്കാട് പയങ്കുളത്ത് പി. ശിവദാസൻ (62) കാഞ്ഞികുളം കാപ്പുകാട് സമീക്ഷ വീട്ടിൽ നിര്യാതനായി. ഭാര്യ: ഷീല. മകൾ: ശരണ്യ. മരുമകൻ: സുജിത് കുമാർ.