വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം കള്ളിയംകാട് കുമരംകണ്ടത്ത് വീട്ടിൽ കൃഷ്ണൻ കുട്ടി (65) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: സുദീപ്, ശ്രുതി. മരുമക്കൾ: സനൽ, അതുല്യ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഐവർമoത്തിൽ.