ആലത്തൂർ: ചിറ്റിലഞ്ചേരി കൊടിയങ്കാട്ടിൽ പരേതനായ രാജെൻറ ഭാര്യ തങ്ക (71) നിര്യാതയായി. മക്കൾ: ലത, പൊന്നുകുട്ടൻ, ശിവൻ, വിജയൻ, വിനോദ്. മരുമക്കൾ: രാധാകൃഷ്ണൻ, പ്രസീത, ദിവ്യ, പ്രസീത, ദീപ്തി.