കുനിശ്ശേരി: നരിപ്പൊറ്റ ചക്കിങ്ങൽ കളം രാജൻ (67) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രമേഷ്, രജനി, രജിത. മരുമക്കൾ: ചെന്താമര, നാരായണൻ, സൗമ്യ. സഹോദരങ്ങൾ: ലക്ഷ്മി, രുഗ്മണി, ചന്ദ്രിക.