ഒറ്റപ്പാലം: അമ്പലപ്പാറ കാളിയത്ത് പരേതനായ മുഹമ്മദിെൻറ ഭാര്യ ആമിന (90) നിര്യാതയായി. മക്കൾ: കാദർ, ഹുസ്സൻ, മുഹമ്മദ്, ജമീല, അബ്ദുൽ സലാം, അബ്ദുൽ കരീം, പരേതരായ ഫാത്തിമ, അലി, ഖാജാ ഹുസൈൻ. മരുമക്കൾ: ആമിന, സുലൈഖ, നബീസ, ഖദീജു, സാബിദ, റുഖിയ, സാലിഹ്, അബ്ദുല്ല.