ചെർപ്പുളശ്ശേരി: എഴുവന്തല മാമ്പറ്റ പറമ്പ് കുണ്ടിൽതൊടി ബാലകൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: വസന്ത. മകൾ: ബീന (ബി.ആർസി-ആലത്തൂർ). മരുമകൻ: അനിൽദാസ്.