ഒറ്റപ്പാലം: റിട്ട. സബ് ഇൻസ്പെക്ടർ (തമിഴ്നാട് പൊലീസ്) പാലപ്പുറം കൃഷ്ണ കൃപയിൽ രാമചന്ദ്രൻ (62) നിര്യാതനായി. തോട്ടക്കര മേലെമഠത്തിൽ പരേതനായ ശങ്കരനാരായണൻ നായരുടെയും കുഞ്ഞുമാളു അമ്മയുടെയും മകനാണ്. ഭാര്യ: മേലൂർ സ്രാമ്പിക്കൽ പാർവതി. മക്കൾ: രമേഷ്, രമ്യ. മരുമക്കൾ: സുമേഷ്, സന്ധ്യ. സഹോദരങ്ങൾ: ശങ്കരനാരായണൻ, ചന്ദ്രഖേരൻ, രവിചന്ദ്രൻ. സംസ്കാരം ശനിയാഴ്ച്ച രാവിലെ 11ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.