പത്തിരിപ്പാല: അതിർകാട് ജി.എസ് സദൻ കല്ലിങ്കൽ വീട്ടിൽ കെ. മാധവൻ (81) നിര്യാതനായി: ഭാര്യ: പ്രസന്നകുമാരി. മക്കൾ: ബബിത, രൂപേഷ് കുമാർ, രാജേഷ് കുമാർ. മരുമക്കൾ: മുരളി, ആശ, ഷീബ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.