പട്ടർനടക്കാവ്: പേരൂരിൽ ആപ്പറമ്പിൽ മൂസക്കുട്ടി (49) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് ആദിൽ, അഖിൽ മുഹമ്മദ്, ഇജാസ് മുഹമ്മദ്. സഹോദരങ്ങൾ: അബ്ദുൽ കരീം, ഹുസൈൻ, തിത്തീമു, അബ്ദുൽ സത്താർ.