എടവണ്ണപ്പാറ: വെട്ടുപാറ പരേതനായ മങ്ങാട്ടുപറമ്പൻ മുഹമ്മദിെൻറ ഭാര്യ ഉമ്മുകുൽസു (63) നിര്യാതയായി. മക്കൾ: ജാഫർ (ദമ്മാം), ജംഷാദ്, ശാദിയ, പരേതനായ ജലീൽ. മരുമക്കൾ: ശംസുദ്ദീൻ (വെട്ടുപാറ), ജസീല (ചെറുവാടി), സുഫൈറ (പറപ്പൂര്), ഫർസാന (കൊടുവള്ളി).