പെരിമ്പലം: വെറ്റിലപ്പാറ പരേതനായ കാക്കമൂലക്കൽ മുഹമ്മദിെൻറ ഭാര്യ ആയിഷ (80) നിര്യാതയായി. മക്കൾ: അബൂബക്കർ, മുസ്തഫ, സൈതലവി, ഫാത്തിമ, സുലൈഖ, ഉമ്മുഹബീബ. മരുമക്കൾ: മൊയ്തീൻ (ഇരുമ്പുഴി), അബ്ദുൽ ഖാദർ (പടിഞ്ഞാറ്റുമുറി), അബൂബക്കർ (പാപ്പിനിപ്പാറ), ആസിയ, സൈനബ, ഫസീല. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പെരിമ്പലം മഹല്ല് ജുമാമസ്ജിദിൽ.