തരുവണ: മീത്തൽ മഹല്ല് നിവാസി മുണ്ടാടത്തിൽ അബ്ദുല്ല (75) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: കുഞ്ഞമ്മദ്, ഷറഫുദ്ദീൻ, ഇബ്രാഹീം, ജാഫർ, ജുബൈർ, ഹാരിസ്, മാമി, സജിദ, ഫാത്തിമ, ത്വാഹിറ. മരുമക്കൾ: ഹസീന, നജ്മുന്നിസ, ഫാത്തിമ, സബൂറ, സെക്കീന, ഷംന, അലി, അബ്ദുല്ല, മമ്മൂട്ടി, ഗഫൂർ.