മീനങ്ങാടി: ചീരാംകുന്ന് കുടുക്കപ്പാറയിൽ ജോസഫ് (കുഞ്ഞേട്ടൻ -78) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: വിനു, വിനോഷ് (ബംഗളൂരു), വിനി, വിജി. മരുമക്കൾ: പോൾ കൈതപ്പൊയിൽ, സോണി കൂരാച്ചുണ്ട്, സിനി, ബെസി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മീനങ്ങാടി സെൻറ് പീറ്റേഴ്സ് സെൻറ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ.