അമ്പലവയൽ: മഞ്ഞപ്പാറ മുഹമ്മദ് കുട്ടി കുറ്റിയത്തിെൻറ ഭാര്യ പാറമ്മൽ കുഞ്ഞിപ്പാത്തുട്ടി (73) നിര്യാതനായി. മക്കൾ: അഷ്റഫ്, അബ്ദുറഹ്മാൻ, ഖദീജ, ഇബ്രാഹിം, ശംസുദ്ദീൻ, ഗഫൂർ, സലാം, നസീമ. മരുമക്കൾ: സി.എച്ച്. ഖാലിദ്, സൈനബ, ആസ്യ, റഷീദ, ജസീന, നാലകത്ത് ഖാദർ, ജംഷീന, നബീസ.