അമ്പലവയൽ: മൂപ്പറമ്പിൽ ഇബ്രാഹീം ദാരിമി മഞ്ഞപ്പാറ (48) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ് മണിച്ചിറ. മാതാവ്: പള്ളിയുമ്മ. ഭാര്യ: മൈമൂന. മക്കൾ: മുബശ്ശിറ, മിസ്ഹബ്, മുർഷിദ, മിൻഹാജ്. മരുമകൻ: സുബൈർ. സഹോദരങ്ങൾ: ബശീർ, അബ്ദുറഹ്മാൻ, സുലൈമാൻ, അലി. മയ്യിത്ത് നമസ്കാരം രാവിലെ 10ന് മഞ്ഞപ്പാറ ജുമാ മസ്ജിദിൽ.