നന്തിബസാർ: നന്തി ടോൾ ബൂത്തിനടുത്ത ഫിറു നിവാസിൽ ആമിന ഹജ്ജുമ്മ (91) നിര്യാതയായി. മക്കൾ: അബ്ദുള്ള, സക്കീന, നഫീസ, ഹാരിസ്, നിസാർ (ബഹ്റൈൻ), സഫിയ. മരുമക്കൾ: ഫാത്തിമ, റഷീദ, ജമീല, കുഞ്ഞുഅബ്ദുള്ള, പരേതരായ അബ്ദുള്ളക്കുട്ടി, കുഞ്ഞുട്ടി.