കൊടകര: അടുപ്പില്‍ സാനിറ്റൈസര്‍ ഒഴിച്ച് തീകത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് യുവതി മരിച്ചു. അഴകം കൊല്ലാട്ടില്‍ വിനേഷിെൻറ ഭാര്യ ദീപികയാണ് (24) മരിച്ചത്. ഈ മാസം ഏഴിനാണ് സംഭവം. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചക്കുേശഷമാണ് മരിച്ചത്. മകന്: ദേവര്‍ഷ്. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പില്‍.