എളേറ്റിൽ: കുരുവമ്പിലാക്കണ്ടി മുഹമ്മദ് (ജീവരക്ഷാമണി -83) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ഫൈസൽ (ജാമിഅഃ സലഫിയ്യ പുളിക്കൽ), ജാഫർ (ദുൈബ), സുഹറ, റഫീദ. മരുമക്കൾ: ശംസീന, സുഹൈറത്ത്, അസൈനാർ, അബ്ദുസ്സലാം (ഒമാൻ).