കുറ്റ്യാടി: ദേവർകോവിൽ കുഞ്ഞിപ്പുര കദീശ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ് ഹാജി. മക്കൾ: അബ്ദുല്ല ഹാജി, സൂപ്പി ഹാജി. മരുമക്കൾ: മാമി, ആയിശ.