കുവൈത്ത് സിറ്റി: തൃശൂർ സ്വദേശിയായ യുവാവ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. തൃശ്ശൂർ കടുപ്പശ്ശേരി തോമാന മുല്ലക്കര വീട്ടിൽ പിേൻറാ ദേവസ്യയാണ് (35) മരിച്ചത്. കുടുംബസമേതം അബ്ബാസിയയിലായിരുന്നു താമസം. അൽ തിജാരി ബാങ്കിലായിരുന്നു ജോലി. ഭാര്യ: ലിമ പിേൻറാ (നഴ്സ്, സബാഹ് മെറ്റേണിറ്റി ആശുപത്രി). രണ്ടുവയസ്സുള്ള മകളുണ്ട്.