കൊടുവള്ളി: വെണ്ണക്കാട് പാറോപ്പഞ്ഞിയിൽ അഹമ്മദ് കുട്ടി (62) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സജീറ, നൗഷീറ. മരുമക്കൾ: ഷുക്കൂർ, ഷമീർ. സഹോദരങ്ങൾ: പാത്തുമ്മേയ്, ഹുസൈൻ, ഉമ്മാച്ചു, അലീമ, മുഹമ്മദ്, സഫിയ, മൊയ്തീൻ, അബൂബക്കർ കോയ, സീനത്ത്.