വൈരങ്കോട്: അല്ലൂർ വലിയപറമ്പിലെ തച്ചോത്ത് അലവി (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് കുട്ടി, മുസ്തഫ, നാസർ, ഫാത്തിമ, സുബൈദ, റഹീന, സജ്ന. മരുമക്കൾ: കുഞ്ഞിമുഹമ്മദ്, അബൂബക്കർ, മാനു, സുഹറ, മറിയാമു, നാസിയ.