എരുമപ്പെട്ടി: പന്നിത്തടം എ.കെ.ജി നഗറിൽ പ്ലാക്കൽ വീട്ടിൽ പരേതനായ കോയകുട്ടിയുടെ മകൻ ബഷീർ (54) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: താരിഫ് (ദുബൈ), തസ്ലീമ, ഹാരിസ്. മരുമക്കൾ: സൂഫിയ, നിഹാസ്.