പയ്യോളി: കിഴൂർ തയ്യടുത്തിൽ ലീലാവതി (94) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ വൈദ്യർ. മക്കൾ: ഡോ. ടി. ശ്രീനിവാസൻ, ഡോ. ടി.എച്ച്. ശ്രീധരൻ (ശ്രീനിവാസ് ഫാർമസി, കിഴൂർ), ശ്രീരാജൻ (കീർത്തി മെഡിക്കൽസ്, കിഴൂർ), ശ്രീവൽസൻ, ശ്രീരാജി (ബംഗളൂരു), ശ്രീവിലാസൻ, ശ്രീരഞ്ജിനി (റിട്ട. പ്രഫസർ ഗവ. ആർട്സ് കോളജ്, കോഴിക്കോട്), ലാലി. മരുമക്കൾ: ഹീരാ നെട്ടൂർ (റിട്ട. കൃഷി വകുപ്പ് ജോയൻറ് ഡയറക്ടർ), ശ്രീജ, സജിനി, അജിത, പി.എൻ രാമകൃഷ്ണൻ (റിട്ട. ഗ്രിൻലേസ് ബാങ്ക് ബംഗളൂരു), സുധാരത്നം, അഡ്വ. ചെമ്മന ഹരിദാസ്, ജയപ്രകാശ് ( ബിസിനസ്). സഹോദരങ്ങൾ: രാഘവൻ (ഡൽഹി), രാജൻ, രവീന്ദ്രൻ (ഡൽഹി), പരേതരായ വിജയലക്ഷ്മി, രാമചന്ദ്രൻ (ജേണലിസ്റ്റ്, എ.എഫ്.പി ഡൽഹി).